'ഇബ്തെദാ': ഫ്രഷേഴ്സ് ഇൻഡക്ഷൻ പ്രോഗ്രാം
പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കായി 'ഇബ്തെദാ' ദ്വിദിന ഫ്രഷേഴ്സ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. RET ജ.സെക്ര. EJ നിയാസ് ഉദ്ഘാടനം നിർവഹിച്ചു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് (അസി.അമീർ ജമാഅത്തെ ഇസ്ലാമി കേരള) റുക്സാന.പി (സെക്ര. ജമാഅത്തെ ഇസ്ലാമി കേരള) സുഹാന ലത്തീഫ് (സെക്ര. Gio കേരള) സിറാജുദ്ദീൻ പറമ്പത്ത് (സീനിയർ RP, CIGI), എ.കെ ഹാരിസ് (പ്രിൻസിപ്പൽ ഐഡിയൽ സ്കൂൾ), ശിഹാബുദ്ദീൻ ഇബ്നു ഹംസ (ഖത്തീബ്, പ്രഭാഷകൻ) അമീൻ കാരക്കുന്ന് (ഫിലിം