ഇ.വി അബ്ദു ലിറ്റററി ഫോറം ഉദ്ഘാടനം ചെയ്തു
കുല്ലിയൽ ഖുർആൻ & ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർഗവേദിയായ 'ഇ.വി അബ്ദു ലിറ്റററി ഫോറത്തി'ൻ്റെ ഉദ്ഘാടനം കവിയും ഗവേഷകനുമായ കെ.ടി സൂപ്പി നിർവഹിച്ചു.
സ്ഥാപനത്തിൻറെ മുൻ പ്രിൻസിപ്പലും കേരളത്തിലെ അറിയപ്പെട്ട പണ്ഡിത സാഹിത്യകാരനുമായിരുന്ന ഇവി അബ്ദു സാഹിബിൻ്റെ പാരമ്പര്യം നമുക്ക് വലിയ ഉത്തരവാദിത്വങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാൻ അധ്യക്ഷത വഹിച്ചു. ഇ. വി അബ്ദു സാഹിബിൻ്റെ ജീവിതരേഖ ഖാലിദ് മൂസാ നദ്‌വി വിശദീക