അറിവിന്റെ ചക്രവാളത്തിലേക്ക് സ്വയം പറക്കുക - പത്മശ്രീ അലി മണിക് ഫാൻ
അറിവാണ് അധികാരം . അറിവന്വേഷണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എല്ലാ അറിവുകളും ക്ലാസ് മുറികൾക്കകത്താണെന്ന ധാരണ പൊളിച്ചെഴുതണം. അറിവുതേടി ഭൂമിയിലൂടെ സഞ്ചരിക്കാനും നിരീക്ഷണം നടത്താനും വിദ്യാർത്ഥികൾക്ക് അധ്യാപകർ പ്രചോദനമായിത്തീരണം. ചോദ്യങ്ങളേ അധ്യാപകർ ഉൽപാദിപ്പിക്കാവൂ. ഉത്തരങ്ങൾ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തട്ടെ!
ദൈവിക ഗ്രന്ഥമായ ഖുർആൻ
അറിവിന്റെ അക്ഷയ ഖനിയാണ്.
സമുദ്രം, ആകാ